മുപ്ലിയം : ഇഞ്ചക്കുണ്ട് എടത്തിനാൽ ആഗസ്തി ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എൽസമ്മ, തങ്കച്ചൻ, മാണി. മരുമക്കൾ : പോൾ, ആലീസ്, പോൾമി.