anis
ആനീസ്

ആളൂർ: അരീക്കാട്ട് പരാതനായ ജോസഫിന്റെ ഭാര്യ ആനീസ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് ആളൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബാബു, റാണി, ജോർജ് (അരിക്കാട്ട് കാറ്ററിംഗ്, ആളൂർ). ഷീന. മരുമക്കൾ: ജോസ്, ഡെയ്‌സി, ബിജു.