ചാലക്കുടി: ശ്രേയസ് നഗർ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ ഫ്രൻസിസ് ഭാര്യ ജെസി ടീച്ചർ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചാലക്കുടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂരാജ് (ദുബായ്), സുരേഷ് (സീനിയർ സയിന്റിസ്റ്റ്, കെ.എസ്.ആർ.ഇ.സി, തിരുവനന്തപുരം), സുജ. മരുമക്കൾ: ബിന്ദു, സീന (അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസർ, തിരുവനന്തപുരം),വി.ജി.ബേബി(ദുബായ്).