1

വി. ബാലചന്ദ്രൻ (പ്രമുഖ കൈത്തറി വസ്ത്രവ്യാപാരി, മാനേജിംഗ് ഡയറക്ടർ, ആഷ ഹാൻഡ്‌ലൂം, കുത്താമ്പുള്ളി), പി.എൻ. ശിവൻ (ജോയിന്റ് ആർ.ടി.ഒ, ഗുരുവായൂർ), സിൻഡെക്‌സ് സെബാസ്റ്റ്യൻ (മർമ്മ ചികിത്സകൻ, മാനേജിംഗ് ഡയറക്ടർ, ആർട്ട് ഒഫ് മർമ്മ, കൊടകര), വി.ജെ. ജോജി (ചാലക്കുടി നഗരസഭാ കൗൺസിലർ, മാദ്ധ്യമപ്രവർത്തകൻ), ഡോ. അശ്വനിദേവ് തന്ത്രികൾ (സനാതനധർമ്മ പ്രചാരണ മഠം സ്ഥാപകൻ, താന്ത്രികാചാര്യൻ), സദാനന്ദൻ നമ്പൂതിരി (പ്രശസ്ത ജ്യോതിഷി), ഡോ. കെ.യു. ഷാജി ശർമ്മ (ജനറൽ സെക്രട്ടറി, എ.ഐ.എൻ.എഫ്), പി.ടി. ഡേവിസ് (തോംസൺ ഗ്രൂപ്പ്, മാനേജിംഗ് ഡയറക്ടർ), ബാലൻ അമ്പാടത്ത് (ശ്രീനാരായണ ധർമ്മ പ്രചാരകൻ, പ്രഭാഷകൻ), ഡോ. ഇ.കെ. രാമചന്ദ്രൻ (സൂപ്രണ്ട്, ഫിനിക്‌സ് മെഡിസിറ്റി), കെ.കെ. കൃഷ്ണാനന്ദ ബാബു (ശ്രീനാരായണ ധർമ്മ പ്രചാരകൻ, കെ.എസ്. സക്കറിയ (മാനേജിംഗ് ഡയറക്ടർ, ബ്രില്യന്റ് ഗ്രൂപ്പ് ഒഫ് ഇന്ത്യ), ഡെയ്ൻ (നന്ദു എ.ഡി) (മാനേജിംഗ് ഡയറക്ടർ വൈറ്റ് റൂഫ്), എം.എസ്. ശരത് (മാനേജിംഗ് ഡയറക്ടർ, തേജസ് സോളാർ ടെക്ക്‌സ്), മറിയാമ്മ ജോസഫ് (11 തവണ ബൈബിൾ പകർത്തിയെഴുതിയ വനിത) എന്നിവർക്ക് കൗമുദി എക്‌സലൻസ് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിൽ പാർവതി സുനിൽകുമാർ ദൈവദശകം ആലപിച്ചു.