തലോർ : തൈക്കാട്ടുശ്ശേരി അപ്പുകുട്ടൻ മകൻ ഗോപി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് സ്വവസതിയിലെ കർമ്മങ്ങൾക്കുശേഷം വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: അജീഷ്, അനീഷ്. മരുമക്കൾ: അശ്വതി, ശിവാമൃത.