ആമ്പല്ലൂര്‍ : വെണ്ടോര്‍ പൊന്നൂര് തയ്യാലക്കല്‍ ലോനപ്പന്റെ മകന്‍ ആന്റണി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വെണ്ടോര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: സിസിലി, എല്‍സി, പരേതയായ റൂബി, പരേതനായ ജോസ്,റെജീന, സെലീന , ഫ്രാന്‍സീസ് .