കേച്ചേരി: തൃശൂർ - കുന്നംകുളം സംസ്ഥാനപാതയിൽ കൈപ്പറമ്പ് എം.കെ.കെ പബ് പരിസരത്തും,കേച്ചേരി തൂവാനൂർ മുതൽ ചൂണ്ടൽ പാറ വരെയുള്ള ഭാഗങ്ങളിലും വെള്ളക്കെട്ട്. നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഓഫായും ബൈക്ക് യാത്രക്കാർ ഗർത്തങ്ങളിൽ വീഴുകയും ചെയ്തു.