തൃപ്രയാർ: തീരദേശമേഖലയിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. ശ്രീരാമ പോളിടെക്‌നിക്ക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.