മാള: ചക്കാപറമ്പ് എസ്.എൻ.ഡി.പി ശാഖ വാർഷിക പൊതുയോഗം മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർപേഴ്‌സൺ ശ്രീലത സിജു അദ്ധ്യക്ഷയായി. സി.കെ. പുഷ്പൻ, എൻ.എസ്. ഗോപി, പി.കെ. രാജു, സുഭിനി ഭാസി, സജനി ഷാജി, ലീന ചന്ദ്രശേഖരൻ, സതീശൻ മാരിക്കൽ എന്നിവർ പ്രസംഗിച്ചു.