jose-

എരനല്ലൂർ: മുരിങ്ങത്തേരി ദേവസി മകൻ ജോസ് (70) നിര്യാതനായി. ഭാര്യ :ലില്ലി. മക്കൾ : ലിജോ, ലിജി. മരുമക്കൾ :വിസ്മയ, സിന്റോ. സംസ്‌കാരം നടത്തി.