എടക്കളത്തൂർ: തലക്കോട്ടുകര ദേവസി ഭാര്യ ലില്ലി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് എടക്കളത്തൂർ സെന്റ് മേരിസ് ദൈവാലയത്തിൽ. മക്കൾ: വിൽസൺ, പ്രിൻസൺ, ലിൻസൺ. മരുമക്കൾ: രജിത, ജാസ്മിൻ.