charamam-thulasi-bhai

വലപ്പാട്: കരയാവട്ടം കൊണ്ടിയാറ വാസുദേവൻ ഭാര്യ തുളസീഭായ് (87) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: രജ്ഞിനി, ലതിക, കാഞ്ചന. മരുമക്കൾ: സുഭാഷ്, രവീന്ദ്രൻ, പരേതനായ സതീഷ്.