വലപ്പാട് : പൈനൂർ മരോട്ടിക്കൽ ധർമ്മരാജൻ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അരുൺ, കിരൺ. മരുമക്കൾ: നീതു, മയൂഖ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.