photo

ചിറയിൻകീഴ്: മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ചർച്ചിലെ മാനവമൈത്രി കൂട്ടായ്മയിൽ 60 വയസ് കഴിഞ്ഞവർക്കായുള്ള ചർച്ചിനുകീഴിലുളള പകൽ വീട് പദ്ധതിയുടെ ഉദ്ഘാടനം വി.ശശി എം. എൽ .എ നിർവഹിച്ചു.ഇടവക വികാരി ഫാ.ഡോ.ജോർജ്ജ് ഗോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പാണൂർ മുസ്ലിം ജമാഅത്ത് മുഖ്യ ഇമാം ഷഹീർ മൗലവി, ഗുരുദേവദർശന പഠന കേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് അംഗം ശ്രീചന്ദ് ,ജോസഫ് റൊസാരിയോ, റ്റി.എസ്. എസ്. എസ് സെക്രട്ടറി നീനക്ലീറ്റസ് എന്നിവർ സംസാരിച്ചു.