വിതുര:പൊൻമുടി ഗവൺമെന്റ് യു.പി.എസിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. വംശീയവൈദ്യ പത്മശ്രീ കല്ലാർ ലക്ഷ്മികുട്ടിയമ്മയെ പൊന്നാടഅണിയിച്ച് ആദരിച്ചു.ഹെഡ്മിസ്ട്രസ് ലത,എസ്.എം.സി ചെയർമാൻ പൊൻമുടിപ്രകാശ്,പി.ടി.എ പ്രസിഡന്റ് ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.