വിതുര:മേമല വലിയവേങ്കാട് വി.വി.ദായിനി ഗവൺമെന്റ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി മേമല നൻമ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിൽ 4ന് ബിരിയാണിചലഞ്ച് സംഘടിപ്പിക്കും.