വിതുര:വിനോബാനികേതൻ യു.പി.എസിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു.വിനോബാനികേതൻ പി.എച്ച്.സിയിലെ ഡോക്ടർ വി.വി.സുജാറാണിയെ ആദരിച്ചു.ഹെഡ്മിസ്ട്രസ് എൻ.സജി,പി.ടി.എ പ്രസിഡന്റ് ആർ.സുവർണകുമാർ,വൈസ് പ്രസിഡന്റ് ഡി.ബിനു, വി.എസ്.ഹണികുമാർ എന്നിവർ പങ്കെടുത്തു.