പാലോട്:പെരിങ്ങമ്മല ശ്രീരാമസേവാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന രാമായണ പാരായണ യജ്ഞവും ശ്രീരാമ പട്ടാഭിഷേകവും 16 മുതൽ ആഗസ്റ്റ് 16വരെ നടത്തുമെന്ന് ഭാരവാഹികളായ ശ്രീജിത്ത്,രഞ്ജിത്ത്,സഹദേവനാശാരി,പ്രീജുകുമാർ,രമേശ് ബാബു എന്നിവർ അറിയിച്ചു.