കാട്ടാക്കട: കാട്ടാക്കട സി.എച്ച്.സിയിൽ ഒരു ഡോക്ടർ,ഒരു ഡേ സെക്യൂരിറ്റി(പാർട്ട് ടൈം),ഒരു നൈറ്റ് സെക്യൂരിറ്റി,ഫാർമസിസ്റ്റ്(പാർട്ട് ടൈം),ഫിസിയോ തെറാപ്പിസ്റ്റ്(പാർട്ട് ടൈം) എന്നിവരുടെ ഒഴിവുണ്ട്.ജൂലായ് 10ന് മുൻപായി അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ സമർപ്പിക്കണം.ഇന്റർവ്യൂ തീയതി ഓഫീസിൽ നിന്നും അറിയിക്കും.ഫോൺ: 9633203321.