തിരുവനന്തപുരം: പൊലീസ് കമ്മിഷണർ ഒാഫീസിന് എതിർവശം റോയൽ പാംസ് അപ്പാർട്ട്മെന്റ്സ്1-ഡിയിൽ പി.എൻ. മധുമോഹനൻ നായരുടെയും (കൈരളി എക്‌സ്‌പോർട്സ്) ഉഷാ മധുമോഹനൻ നായരുടെയും മകൾ മനീഷാ എം. നായർ (29) നിര്യാതയായി. സഹോദരൻ: ഉമേഷ് എം. നായർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിൽ.