ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാന്റീൻ നടത്തുന്നതിന് മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു.ടെൻഡറുകൾ അനുവദിക്കുന്നതും സ്വീകരിക്കുന്നതുമായ അവസാന തീയതി 8.ഫോൺ: 04702646565.