തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആർത്തവ സംബന്ധമായ വേദനകളും 18 വയസുമുതൽ 70 വയസുവരെ പ്രായമുള്ളവരിൽ കാണുന്ന കാലപഴക്കമുള്ള ചുമ,തുമ്മൽ,ശ്വാസതടസം,സൈനസൈറ്റിസ്,കൊവിഡനനന്തര ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും ജൂലായിൽ സൗജന്യ വൈദ്യ പരിശോധനയും രോഗ നിർണയവും ചികിത്സയും നൽകും.ഫോൺ: 0471 2295919, 7736895919.