vinodkumar

ആറ്റിങ്ങൽ: കല്ലിൻമൂട് അമ്പലത്തും വിളവീട്ടിൽ വിനോദ് കുമാർ (51) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ : ആർഷ , അമ്പാടി, ആദിത്യൻ, ശിവഗംഗ. സഞ്ചയനം: വ്യാഴം രാവിലെ 8.30 ന് .