photo

നെടുമങ്ങാട് : മൈലം പാറക്കോണം ക്രൈസ്റ്റ് വിലാസിൽ റവ.കെ.കെ. ദാനിയേൽ (90)നിര്യാതനായി.സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിൽ പുരോഹിതനായിരുന്നു.ഭാര്യ: പരേതയായ അന്നമ്മ ദാനിയേൽ. മക്കൾ: ബേബി ഡോറ, ജസ്റ്റിൻ രാജ്, മേബൽ ബ്രിജിറ്റ്, മേബൽ സുഷ. മരുമക്കൾ : റവ. ശോഭന ദാസ് , ഫ്രിജിറ്റ് ജാസ്മിൻ. പ്രാർത്ഥന : വ്യാഴം രാവിലെ 8 ന് .