പോത്തൻകോട്: സ്വാമിയാർമഠം തുരുത്തുംവിളാകം നന്ദനത്തിൽ സരള കുമാരി (63) നിര്യാതയായി. ഭർത്താവ്: മുരളീധരൻ നായർ.(റിട്ട.കെ എസ് ആർ ടി സി)മക്കൾ : ശ്രീകാന്ത് ( കെ.എസ്.ആർ.ടി.സി ) ശ്രീജിത്ത്, ശ്രീകല
മരുമക്കൾ : വിജയലക്ഷ്മി, മഞ്ജു, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.