tg

തിരുവനന്തപുരം: ഹിന്ദുക്കൾ അക്രമകാരികളും അസത്യപ്രചാരകരുമാണെന്ന് പറഞ്ഞ് പാർലമെന്റിൽ ഹിന്ദുക്കളെയും ഹിന്ദുസംസ്‌കാരത്തെയും അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ കുതിര കയറുകയാണ് രാഹുൽ ഗാന്ധി. വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് ഹിന്ദുക്കളെ അവഹേളിക്കുന്നത്.