തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂ‌ളായ റീച്ചിൽ എൻ.എസ്.ഡി.സി കോഴ്സു‌കളായ പൈത്തൺ പ്രോഗ്രാമിംഗ്,ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിച്ചു.15വരെ അപേക്ഷിക്കാം.പൈത്തൺ പ്രോഗ്രാമിംഗിന് പ്ളസ്ടുവും ഡാറ്റാ സയൻസിന് ഡിഗ്രിയുമാണ് അടിസ്ഥാന യോഗ്യത.വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.rech.org.in ഫോൺ: 9496015002,9496015051.