വിതുര:വിതുരകൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഞാറ്റുവേലചന്തയും,കർഷകസമ്മേളനവും നടത്തി.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.കൃഷിഓഫീസർ എം.എസ്.അനാമിക അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങൾ,കാർഷികവികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.