usha

വഞ്ചിയൂർ :വെട്ടുകാട് തോപ്പിനകം മുത്തുച്ചിപ്പി വീട്ടിൽ ഉഷാദേവി (73) നിര്യാതയായി. ഭർത്താവ് ശ്രീനിവാസൻ (പരേതൻ ).മക്കൾ :സുജ, ഹരികുമാർ.മരുമകൻ ബാബു. മരണാന്തര ചടങ്ങുകൾ രാവിലെ 9 മണിക്ക്.