പാറശാല: കാരോട് ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ വാഹനത്തിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക ഡ്രൈവർ തസ്തികയിലേയ്ക്കുള്ള വാക് ഇൻ ഇന്റർവ്യു 10ന് രാവിലെ 11ന് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.