parassala-panchayath

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടെയും പഞ്ചായത്തുതല ഉദ്‌ഘാടനം കർഷകർക്ക് പച്ചക്കറികൾത്തൈകൾ സൗജന്യമായി വിതരണം ചെയ്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത നിർവഹിച്ചു.ആർ.ബിജു,എം.സെയ്ദലി,വിനിതകുമാരി,അനിതാറാണി,സുനിൽ,നിർമ്മല കുമാരി,ഫ്രീജ,മായ,അനിത കൃഷി ഓഫീസർ ലീന,കൃഷി അസിസ്റ്റന്റുമാരായ സീന,പ്രേമ തുടങ്ങിയവർ പങ്കെടുത്തു.