കിളിമാനൂർ :രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ രാജധാനി ബിസിനസ് സ്കൂളിൽ ഡ്യൂവൽ സ്പെഷ്യലൈസേഷനോടുകൂടിയുള്ള എം.ബി.എയും,ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്കിലേക്കുള്ള എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു.അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി ബിരുദം നേടിയവരും, കെ- മാറ്റ്,സീമാറ്റ്,ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പഠനാനന്തരം സ്ഥാപനത്തിന്റെ മികച്ച പ്ലൈസ്മെന്റ് സെൽ വഴി ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിൽ അവസരങ്ങളിലേക്ക് തൊഴിൽ നേടാവുന്നതാണ്. അഡ്മിഷന് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക 7025377773,7510977773.