വിതുര:വിതുരഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറിസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ എജ്യൂക്കേഷൻ അദ്ധ്യാപക ഒഴിവുണ്ട്.ഇന്റർവ്യൂ 4ന് ഉച്ചയ്ക്ക് 12ന് നടക്കുമെന്ന്പ്രിൻസിപ്പൽ അറിയിച്ചു.