പള്ളിക്കൽ:പഞ്ചായത്തിലെ കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പള്ളിക്കൽ ഇ.എം.എസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഇക്കോഷോപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,ടി.ബേബിസുധ,പി.രഘുത്തമൻ,മുബാറക്,സജാദ്,മനു,നസീല,റീജ തുടങ്ങിയവർ പങ്കെടുത്തു.