വട്ടപ്പാറ:സി.സുരേന്ദ്രൻ സി പ്രഭാകരൻ മെമ്മോറിയലിന്റെ ആഭിമുഖ്യത്തിൽ വട്ടപ്പാറ എൽ.എം.എസ്.എച്ച്.എസ്.എസ് ലൈബ്രറിയിലേയ്ക്ക് അലമാര വാങ്ങി നൽകി.പി.ടി.എ പ്രസിഡന്റ് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സുനി,മെമ്മോറിയൽ ഭാരവാഹികളായ വട്ടപ്പാറ അനിൽകുമാർ,വട്ടപ്പാറ സതീശൻ,കണക്കോട് ഭുവനചന്ദ്രൻ,കല്ലുവരമ്പ് സുജി,രമ,ശാന്തി തുടങ്ങിയവർ പങ്കെടുത്തു.