വെഞ്ഞാറമൂട്:മൗലാന അബ്ദുൾ കലാം ആസാദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിൽ സീനിയർ സെക്കൻഡറിയിൽ വിഭാഗത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ആനി ജോണിന്റെ അദ്ധ്യക്ഷതയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനു.വി.നായർ,സതീശൻ,സജിമോൻ,ഉമേഷ് എന്നിവർ ക്ലാസുകളെടുത്തു.സ്കൂൾ വൈസ് ചെയർമാൻ നീർച്ചാലിൽ ബഷീർ നന്ദി പറഞ്ഞു.