കാട്ടാക്കട:കുരുതംകോട് ചെമ്പനാകോട് പ്ലാവിള പുത്തൻവീട്ടിൽ കെ.ഷൺമുഖനാശാരി(85)നിര്യാതനായി.ഭാര്യ:ലക്ഷ്മിക്കുട്ടി.മക്കൾ:എസ്.ശിവൻകുട്ടി,എൽ.മഞ്ജുഷ.മരുമക്കൾ:വി.ദീപ.കെ.രമേഷ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.