വട്ടപ്പാറ: കഴുനാട് പ്ലാവിള വീട്ടിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ ഭാനുമതി അമ്മാൾ (103) നിര്യാതയായി. സഞ്ചയനം 7ന് രാവിലെ 8.30ന്.