sreedara

തിരുവനന്തപുരം: വഞ്ചിയൂർ റെഡ്​ക്രോസ്​റോഡ്​ കിഴക്കേതിൽ ലെയ്​ൻ എം.ആർ.എ-60 ‘കവിത’യിൽ എസ്​.കെ. ശ്രീധരൻനായർ (82,റിട്ട. കെ.എസ്​.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സി. നിർമ്മലകുമാരി (റിട്ട. ഏജീസ്​ ഓഫീസ്​). മക്കൾ: എസ്​.എൻ. കവിത (റവന്യു വകുപ്പ്​), എസ്​.എൻ. ദിവ്യ. മരുമകൻ: പരേതനായ എം.പി. പത്മകുമാർ.