ആര്യനാട്: പൊട്ടൻചിറ ദയ കുടുംബശ്രീ വാർഷികം വാർഡ് മെമ്പർ അയിത്തി അശോകൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ പ്രസിഡന്റ് ശൈലജ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ.സുനിതകുമാരി,സന്ധ്യ,ബെൽസാൾ,അശ്വതി,സിന്ധു എന്നിവർ പങ്കെടുത്തു.