വെള്ളനാട്:ശങ്കരമുഖം എൽ.പി.എസ് പി.ടി.എ പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി അരുൺകുമാർ(പ്രസിഡന്റ്),അനിഷ(വൈസ് പ്രസിഡന്റ്),അനിത(മദർ പി.ടി.എ പ്രസിഡന്റ്),വിജയകുമാർ(എസ്.എം.സി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.