വെള്ളറട: സേവാഭാരതി കുന്നത്തുകാൽ സമിതിയുടെ വാർഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമിതി പ്രസിഡന്റ് ഡോ.എം.വി.അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.രാഷ്ട്രീയ സ്വയം സേവക് സംഘം വെള്ളറട ഉണ്ഡ് സംഘചാലക് കേശവൻകുട്ടി,വി.എസ്.ലാൽ,കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പത്മകുമാർ,ശ്രീകണ്ഠൻ നായർ (രക്ഷാധികാരി),ഡോ.അജിത് കുമാർ( പ്രസിഡന്റ്),ജയകുമാർ,വിഭിൻ നായർ (വൈസ് പ്രസിഡന്റുമാർ),ശ്രീകുമാർ (സെക്രട്ടറി),നളിനകുമാർ,ബിജുകുമാർ (ജോ.സെക്രട്ടറിമാർ),പ്രവീൺ (ട്രഷറർ),വിധുകൃഷ്ണൻ (ഐ.ടി കോഓർഡിനേറ്റർ),സൗമ്യസജി,അനിൽ കുമാർ,വിക്രമൻ നായർ,പ്രീതി രാജീവ്,പത്മജൻ (സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.