ചിറയിൻകീഴ്: വൈദ്യന്റെ മുക്ക് ഷമീം മൻസിലിൽ ജമീലാബീവി (76)യുടെ സംസ്കാരം നടത്തി. തിരുവനന്തപുരം കവടിയാറിലുള്ള മകളുടെ വസതിയായ സിറ്റാഡലിലായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ ഡോ. ഷാഹുൽ ഹമീദ് (റിട്ട.സീനിയർ മെഡിക്കൽ ഓഫീസർ, കേരള ആയുർവേദ ഡിപ്പാർട്മെന്റ്). മക്കൾ: സുനിതാ ബീഗം റഷീദ് (ഡയറക്ടർ, ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷമീം (നക്ഷത്ര ബിൽഡേഴ്സ്). മരുമക്കൾ: ഡോ.എ.ആർ. ബാബു (ഹീരാബാബു, മാനേജിംഗ് ഡയറക്ടർ, ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷൈമ ഷമീം.