uit-college

തിരുവനന്തപുരം:കേരള സർവകലാശാലയ്ക്ക് കീഴിലുള്ള അഴൂർ യു.ഐ.ടി കോളേജിൽ നാലുവർഷ ബിരുദ കോഴ്സ് തുടങ്ങി.അഴൂർ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ അബ്ദുൽ നിസാർ അദ്ധ്യക്ഷത വഹിച്ചു.മുട്ടപ്പലം എസ്.സി.ബി പ്രസിഡന്റ് അഡ്വ.അനിലാൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ അനിൽ,അഴൂർ സേവാസമാജം പ്രതിനിധി അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.