ftg

പരീക്ഷാഫലം

ഡിസംബറിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്​റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. വിദൂര വിദ്യാഭ്യാസം (സപ്ലിമെന്ററി-2018-2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ബി.എ,ബി.ബി.എ. ലോജിസ്​റ്റിക്സ്, സി.ബി.സി.എസ്.എസ്. ബി.എ. പരീക്ഷാഫലവും മേയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ സ്‌പെഷ്യൽ എക്സാം പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ രണ്ട്,മൂന്ന് സെമസ്​റ്റർ ബി.പി.ഇ.എഡ്. (നാല് വർഷ ഇന്റഗ്രേ​റ്റഡ് കോഴ്സ്) 2011 സ്‌കീം-മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ

വിജ്ഞാപനം

ജൂലായിൽ നടത്തുന്ന നാലാം സെമസ്​റ്റർ എം.എ./എം.എസ്‌സി.എം കോം.എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം./എം.ടി.ടി.എം. (ന്യൂ ജനറേഷൻ കോഴ്സുകൾ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 9വരെയും 150രൂപ പിഴയോടെ 12വരെയും 400രൂപ പിഴയോടെ 15വരെയും ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ

19ന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ എം.എഫ്.എ. (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

15 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.എഡ്. (2022 സ്‌കീം-റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രജിസ്‌ട്രേഷൻ

ജൂലായ് സെഷനിൽ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഒഴിവുള്ള വിഷയങ്ങളിൽ www.research.keralauniversity.ac.inൽ 15വരെ അപേക്ഷിക്കാം. യൂണിവേഴ്സി​റ്റി ടീച്ചിംഗ് ഡിപ്പാർട്ട്‌മെന്റുകളിൽ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും 16ന് 5നകം രജിസ്ട്രാർക്ക് നൽകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

സ്‌​പോ​ട്ട്
അ​ഡ്മി​ഷൻ

എം.​ടെ​ക്ക് ​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ൽ​ ​ജ​ന​റ​ൽ​ ​മെ​റി​റ്റ് ​ഈ​ഴ​വ​ ​കു​ടും​ബി,​എ​സ്.​സി,​ ​ഒ.​ബി.​സി​ ​(​എ​ക്സ്)​ ​ഇ.​ഡ​ബ്ല്യു.​എ​സ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പെ​ട്ട​വ​ർ​ക്കാ​യി​ ​സം​വ​ര​ണം​ചെ​യ്ത​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.
അ​ർ​ഹ​രാ​യ​വ​ർ​ ​നാ​ളെ​ ​രാ​വി​ലെ​ 12​ന് ​രേ​ഖ​ക​ളു​മാ​യി​ ​ക​ൺ​വ​ർ​ജ​ൻ​സ് ​അ​ക്കാ​ഡ​മി​യ​ ​കോം​പ്ല​ക്സി​ലെ​ ​ഓ​ഫീ​സി​ൽ​ ​എ​ത്ത​ണം.​ ​ഫോ​ൺ​:9995108534,9188606223

സീ​റ്റൊ​ഴി​വ്

എം.​എ​സ്സി​ ​ഫി​സി​ക്സ് ​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ൽ​ ​പ​ട്ടി​ക​ ​ജാ​തി​ ​വി​ഭാ​ഗ​ത്തി​ന് ​സം​വ​ര​ണം​ ​ചെ​യ്ത​ ​ഒ​രു​സീ​റ്റും​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നാ​ലു​ ​സീ​റ്റു​ക​ളും​ ​ഒ​ഴി​വു​ണ്ട്.​ ​അ​ർ​ഹ​രാ​യ​വ​ർ​ ​നാ​ളെ​ ​രാ​വി​ലെ​ 12​ന് ​രേ​ഖ​ക​ളു​മാ​യി​ ​ക​ൺ​വ​ർ​ജ​ൻ​സ് ​അ​ക്കാ​ഡ​മി​യ​ ​കോം​പ്ല​ക​സി​ലെ​ ​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​എ​ത്ത​ണം.​ ​ഫോ​ൺ​:9995108534,9188606223


സ്‌​കൂ​ൾ​ ​ഒ​ഫ് ​ടൂ​റി​സം​ ​സ്റ്റ​ഡീ​സി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​(​എം.​ടി.​ടി.​എം​)​ ​പ്രോ​ഗ്രാ​മി​ൽ​ ​എ​സ്.​സി,​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഓ​രോ​ ​സീ​റ്റു​ ​വീ​തം​ ​ഒ​ഴി​വ്.​ ​അ​ർ​ഹ​രാ​യ​വ​ർ​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​രേ​ഖ​ക​ളു​മാ​യി​ ​വ​കു​പ്പി​ൽ​ ​എ​ത്ത​ണം.​ ​ഫോ​ൺ​:0481273337

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ
അ​പേ​ക്ഷ

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​വോ​ക്.​മ​ൾ​ട്ടി​മീ​ഡി​യ,​അ​പ്ലൈ​ഡ് ​ബ​യോ​ടെ​ക്‌​നോ​ള​ജി,​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​വി​ത് ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​ ​ഇ​ൻ​ ​ഡാ​റ്റാ​ ​അ​ന​ല​റ്റി​ക്സ് ​ന​വം​ബ​ർ​ 2022,2023​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ 11​വ​രെ​യും​ 190​രൂ​പ​ ​പി​ഴ​യോ​ടെ​ 17​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

സ​പ്ലി​മെ​ന്റ​റി
പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്.​എ​സ്-2019​ ​പ്ര​വേ​ശ​നം​)​ ​എം.​എ,​എം.​എ​സ് ​സി,​എം.​കോം,​എം.​എ​സ്.​ഡ​ബ്ല്യു,​എം.​എ.​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സെ​പ്തം​ബ​ർ​ 2023​ ​ഒ​റ്റ​ത്ത​വ​ണ​ ​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ 22​ന് ​തു​ട​ങ്ങും.​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാല

ഹാ​ൾ​ ​ടി​ക്ക​റ്റ്
ജൂ​ലാ​യ് ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2024,​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്സൈ​റ്റി​ൽ.