തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിൻമൂട് പ്രശാന്ത് ലൈൻ (വാട്ടർ അതോറിട്ടി ഓഫീസിന് എതിർവശം) വിമലാസദനത്തിൽ സി.ആർ. പങ്കജാക്ഷക്കുറുപ്പിന്റെ ഭാര്യ രാധാമണിഅമ്മ (82, റിട്ട. ഡയറി ഡവലപ്പ്മെന്റ് ഓഫീസ്) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ. പി, ദർശന. പി. മരുമക്കൾ: ബിന്ദു.എസ്, ഹരി പ്രകാശ് നായർ. സംസ്കാരം: ഇന്ന് വൈകിട്ട് 4ന് ശാന്തി കവാടത്തിൽ. സഞ്ചയനം: 11ന് രാവിലെ 8:30 ന്.