വാമനപുരം:മേലാറ്റൂമൂഴി കരിംകുറ്റിക്കര അർച്ചന ഭവനിൽ ഉർവശി(62) നിര്യാതയായി. ഭർത്താവ്:നാഗപ്പൻ നായർ മക്കൾ:അരുൺജിത്ത് എൻ,അർച്ചന യു.എൻ. മരുമക്കൾ:ഗോപിക,രതീഷ്കുമാർ സഞ്ചയനം വെള്ളിയാഴ്ച