വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ ട്രെയിനിംഗ് സർവീസ് സ്കീമിൽ ശനിയാഴ്ച രാവിലെ 10മുതൽ 5വരെ. വരുമാനം ചക്കയിലൂടെ എന്ന വിഷയത്തിൽ ഏകദിന പരിശീലനം നടത്തും.ഫീസ്;500 രൂപ.രാവിലെ 10 മുതൽ വൈകിട്ട് 5വരെ രജിസ്റ്റർ ചെയ്യാം.ഫോൺ: 8891540778.