kar

പേരൂർക്കട: എം.ജി. നഗറിൽ എം.ജി.എൻ 74ൽ പരേതനായ അപ്പുവിന്റെ ഭാര്യ കാർത്ത്യായനി (79) നിര്യാതയായി. മക്കൾ: രജികുമാർ, സുരേഷ് ഗോവിന്ദ്. മരുമക്കൾ: അനിത, ശുഭ. സംസ്‌കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.