നെടുമങ്ങാട്: അരുവിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഡ്രോയിംഗ് അദ്ധ്യാപക ഒഴിവുണ്ട്.ഇന്റർവ്യൂ ഇന്ന് രാവിലെ 10.30ന്.യോഗ്യരായവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.